Dr. ROY MEDICAL HALL
Jaffer Khan Colony | Calicut | Kerala | IndiaSexologist Doctor - Sexology Clinic
+91 9349113791
പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യന് പ്രകൃതി തന്നെയാണ് ഏറ്റവും മികച്ച ഭിഷഗ്വരന്‍. യുനാനി പ്രകൃതിദത്തമായ പച്ച മരുന്നുകള്‍കൊണ്ട് രോഗമുക്തി നല്‍കുന്ന ഒരു സംപൂർണ്ണ ശാസ്ത്രീയ ചികിത്സാ സമ്പ്രദായമാണ്. യുനാനി സമ്പ്രദായത്തില്‍ രോഗലക്ഷണങ്ങളും കാരണങ്ങളും മനസ്സിലാക്കി ചികിത്സ നല്‍കുന്നതിനാല്‍ ലാബ് ടെസ്റുകളും ശാരീരിക പരിശോധനകളും ചുരുക്കമായേ വേണ്ടി വരാറുള്ളു.
പ്രത്യേകിച്ചും ലൈംഗികരോഗചികിത്സയില്‍, രോഗലക്ഷണങ്ങള്‍ അപഗ്രഥിക്കുകയും രോഗിയുടെ ജീവിതക്രമം മനസ്സിലാക്കുകയും ചെയ്യുക വഴി രോഗകാരണങ്ങളും അവയുടെ മൂലകാരണങ്ങളും മനസ്സിലാക്കാന്‍ ഒരു വിദഗ്ദന് സാധിക്കുന്നതിനാല്‍ ശാരീരിക പരിശോധനകള്‍ ഒഴിവാക്കി ആവശ്യമായ ചികിത്സ നല്‍കാന്‍ സാധിക്കുന്നു.
ഓരോ വ്യക്തിയിലും ആരോഗ്യമുള്ള ശരീരം നിലനിര്‍ത്തുന്ന അടിസ്ഥാന കോശഘടനയുണ്ട്. അവയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഓരോ രോഗിയുമായി നേരിട്ട് നടത്തുന്ന രോഗ നിര്‍ണയത്തിനനുസരിച്ച് വ്യക്തിയുടെ കോശഘടനയുമായി ചേരുന്ന മരുന്നുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് യുനാനിയില്‍ ഞങ്ങള്‍ ചെയ്യുന്നത്.
യുനാനിയില്‍ പാർശ്വഫലങ്ങളില്ലാത്ത പച്ചമരുന്നുകളാണ് ഉപയോഗിക്കുന്നതെങ്കിലും ആയുര്‍വേദത്തിലെപോലെ ലേഹ്യങ്ങളും കഷായങ്ങളും കുഴന്പുകളും എല്ലാം കൂടി കഴിക്കുവാനും കൊണ്ടു നടക്കുവാനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. മറിച്ച്, ആധുനിക രീതിയില്‍ രൂപപ്പെടുത്തി അലോപ്പതിയിലും ഹോമിയോപ്പതിയിലുമുള്ളതുപോലെ ഗുളികകളും കാപ്സ്യൂളുകളും ആയി ഉപയോഗിക്കുവാനും സാധിക്കുന്ന രീതിയിലാണ് ഇതു പാകപ്പെടുത്തി എടുക്കുന്നത്.
ആയുര്‍വേദ മരുന്നുകളുടേതുപോലെ മറ്റുള്ളവര്‍ക്ക് കൂടി അലോസരമുണ്ടാക്കുന്ന രൂകഷഗന്ധവും യുനാനി മരുന്നുകൾക്കില്ല. ഇക്കാരണങ്ങള്‍കൊണ്ട് തന്നെ യുവതീ-യുവാക്കളും ധാരാളമായി ഇന്ന് യുനാനിയിലേക്ക് തിരിയുന്നു.
ചികിത്സാ രീതി
ഹിപ്പോക്രാറ്റസിന്‍റെ സിദ്ധാന്തപ്രകാരം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശുദ്ധ യുനാനി പച്ചമരുന്നുകള്‍ മാത്രം ഉപയോഗിച്ച് ഉള്ളതാണ് ഞങ്ങളുടെ ചികിത്സാരീതി. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഓട്ടോണമസ് ബോഡിയായ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍, ഡെല്‍ഹിയുടെ അംഗീകാരമുള്ള ഈ മരുന്നുകളില്‍ യാതൊരുവിധ ലഹരി വസ്തുക്കളോ, ശരീരത്തിന് ഹാനികരമായതോ, പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നതോ ആയ വസ്തുക്കളോ ചേര്‍ക്കുന്നില്ല.
ആധികാരിക യുനാനി രീതിയില്‍ തയ്യാര്‍ ചെയ്യുന്ന ഞങ്ങളുടെ മരുന്നുകളില്‍ ശരീരത്തിന്‍റെ ഓജസ് വര്‍ദ്ധിപ്പിക്കുന്നതിനും വാജീകരണത്തിനും ലൈഗികതയെ പോഷിപ്പിക്കുന്നതിനുമൊപ്പം കൊഴുപ്പ് കുറയ്ക്കുകയും കാര്‍ബോഹൈഡ്രേറ്റ് മെറ്റബോളിസം നിയന്ത്രിക്കുകയും ചെയ്യുന്നതിനുള്ള പച്ചമരുന്നുകളാണ് ചേരുവ. വിശപ്പ്, ദഹനപ്രക്രിയ എന്നിവ സാധാരണ നിലയിലാക്കി ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. അലോപ്പതി മരുന്നുകളെപ്പോലെ രോഗത്തെ അടിച്ചമര്‍ത്തുകയോ, ശരീരത്തിന്‍റെ പ്രതിരോധാവസ്ഥയെ ഇളക്കി മറിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് യുനാനി മറ്റ് സമ്പ്രദായങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത്.
ഏറ്റവും ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ശുദ്ധമായ ചേരുവകള്‍ യുനാനി വിധിപ്രകാരം തയ്യാര്‍ ചെയ്തെടുക്കുന്ന ഞങ്ങളുടെ മരുന്നുകള്‍ യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ഇന്ത്യയിലെ ആരോഗ്യ വകുപ്പ് നിരോധിച്ചിട്ടുള്ള യാതൊരുവിധ വസ്തുക്കളും ചേര്‍ക്കാതെ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന മരുന്നുചെടികളുടെ കൃത്യമായ മിശ്രണത്തിലൂടെയാണ് ഇവ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ശരീരം അത് സ്വീകരിക്കുകയും പോഷണമായി കണക്കാക്കുകയും ചെയ്യുന്നു.
യാതൊരുവിധ കൃത്രിമ ഉത്തേജക വസ്തുക്കളോ, സ്റ്റിറോയ്ഡുകളോ ഇതില്‍ ഇല്ല. ശുദ്ധമായ പച്ചമരുന്നുകള്‍ മാത്രം.
ഓരോ വ്യക്തിക്കും വളരെ തനതായ ശരീര പ്രകൃതിയാണുള്ളത്. അതില്‍ മാറ്റം വരുമ്പോള്‍ അത് രോഗമായി മാറുന്നു. അതിന്‍റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കി ഓരോ വ്യക്തിക്കും ചേര്‍ന്ന വിധം മരുന്നു കൂട്ടുകള്‍ തയ്യാറാക്കിയാണ് ഞങ്ങള്‍ നല്‍കുന്നത്. ഒരേ രോഗത്തിന് വിവിധ വ്യക്തികള്‍ക്ക് ബ്രാന്‍റ് പേര് അനുസരിച്ച് ഒരേ മരുന്നു നല്‍കുന്ന അലോപ്പതി സമ്പ്രദായമല്ല യുനാനിയിലേത്. അതുകൊണ്ടുതന്നെ മെഡിക്കല്‍ ഷോപ്പുകള്‍ വഴിയോ, ഏജന്‍സികള്‍ വഴിയോ ഞങ്ങള്‍ മരുന്ന് നല്‍കാറില്ല. ഓണ്‍ലൈനായും നേരിട്ടും കണ്‍സള്‍ട്ട് ചെയ്യുകയും നേരിട്ട് മാത്രം മരുന്നുകള്‍ നൽകുകയും ചെയ്യുന്നു.
ഒരു പ്രത്യേക ചികിത്സ നിര്‍ദ്ദേശിക്കുന്നതിന് മുൻപ് നിങ്ങളുടെ പ്രശ്നം ശരിയായും അപഗ്രഥിക്കേണ്ടതുണ്ട്. ലൈംഗികരോഗങ്ങളില്‍ ഒരേ പ്രശ്നങ്ങള്‍ കാണിക്കുന്ന രണ്ടു പേരില്‍ ഒരേ രോഗമായിക്കൊള്ളണമെന്നില്ല യഥാര്‍ത്ഥ കാരണം. ഒരിക്കല്‍ രോഗനിര്‍ണയം നടന്നാല്‍ ഓരോ വ്യകതിക്കും അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തുന്ന മരുന്നുകള്‍ നിങ്ങള്‍ക്ക് ഉടന്‍തന്നെ നിങ്ങളുടെ സ്വകാര്യതയില്‍ ഉപയോഗിച്ചുതുടങ്ങാം.
മരുന്നുകളുടെ ചിട്ടയായ ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും നിങ്ങളുടെ പ്രായത്തിനും, മറ്റ് ശാരീരിക പ്രശ്നങ്ങള്‍ക്കും അതീതമായി 100% ശക്തവും ദീര്‍ഘവുമായ ഉദ്ധാരണം അനുഭവവേദ്യമാവുകയും ചെയ്യുന്നു. ഞങ്ങളുടെ ചികിത്സ സുരകഷിതവും ഫലപ്രദവും പാർശ്വഫലങ്ങളില്ലാത്തതും സൌഖ്യദായകവുമാണ്.
രോഗം ഒന്നുതന്നെയാണെങ്കിലും ഒരേ മരുന്ന് നല്‍കാതെ ഓരോ വ്യകതിയുടെയും പ്രത്യേകതക്കനുസൃതമായി ശാസ്ത്രീയമായി രൂപപ്പെടുത്തിയാണ് തികച്ചും പ്രകൃതിദത്തമായ മരുന്നുകള്‍ റോയി മെഡിക്കല്‍ ഹാളില്‍ നല്‍കുന്നത്.
താല്കാലിക ശമനത്തിനും പെട്ടന്നുള്ള മാറ്റത്തിനും അല്ല, മറിച്ച് സഥായിയായ രോഗനിര്‍ണയത്തിലൂടെ പൂര്‍ണ സൌഖ്യവും ലൈംഗിക സംതൃപ്തിയും നല്‍കുകയാണ് ഈ ചികിത്സ ചെയ്യുന്നത്. വയാഗ്ര പോലുള്ളവ ശ്രീഘ്രസ്‌ഖലനത്തിനോ ലൈംഗീക ബലക്ഷയത്തിനോ പ്രധിവിധിയല്ലെന്നു മാത്രമല്ല, സ്ഖലനസമയം ക്രമീകരിക്കുന്നതില്‍ അത് ഒട്ടുമേ ഉപകാരപ്രദവുമല്ല.
എന്നാല്‍ ഞങ്ങള്‍ നല്‍കുന്ന യുനാനി മരുന്നുകള്‍ ലിംഗാഗ്രത്തിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുകയും ലിംഗത്തിലെ കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും, ലിംഗത്തിന്റെ ഇലാസ്തികതയെയും ഉദ്ദാരണപ്രക്രിയയെയും ഉണര്‍ത്തുകയും ലൈംഗീകാവയവത്തിന്റെ മൊത്തമായ ആരോഗ്യത്തെ പരിപാലിച്ച് പോഷിപ്പിക്കുകയും ചെയ്യുന്നു.
ഭൂരിഭാഗം രോഗികളും, വ്യക്തിഗതമായി രൂപപ്പെടുത്തി അവര്‍ക്ക് നല്‍കുന്ന ഞങ്ങളുടെ മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട കാലയളവില്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ വീണ്ടും അത് ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ലെന്ന് സാകഷ്യപ്പെടുത്തുന്നു.
നിങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ നിങ്ങളുടെ ഗള്‍ഫ് അഡ്രസ്സിലേക്ക് DHL കൊറിയര്‍ വഴിയും, ഇന്ത്യയിലെ അഡ്രസ്സിലേക്കാണെങ്കില്‍ മറ്റു കൊറിയറുകള്‍ വഴിയും ഞങ്ങള്‍ അയച്ചു തരുന്നതാണ്.
ലൈംഗിക പ്രശ്നങ്ങള്‍ വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ തെറാപ്പി നിര്‍ദ്ദേശിക്കുന്നതിന് നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്.
ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനായി ഫോം പൂരിപ്പിച്ചു അയക്കുന്നതിനു വേണ്ടി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഈ ഫോം അയക്കുന്നതിനു വേണ്ടി എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുക.
https://roymedical.com/index.php?lang=malayalam&url=#cf
കൺസൾട്ടേഷൻ ഫോമിൽ കൊടുത്തിട്ടുള്ള വിശദാംശങ്ങള്‍ പൂരിപ്പിച്ച് അയയ്ക്കുക. ഇ-മെയില്‍ വഴി ചികിത്സാ കാലത്തെക്കുറിച്ചും, ചികിത്സാ ചിലവുകളെക്കുറിച്ചും നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ്. താഴെ പറയുംവിധം മരുന്നിന്റെ തുക നല്‍കി കഴിഞ്ഞാല്‍ തപാല്‍/കൊറിയര്‍ വഴി നിങ്ങള്‍ക്ക് മരുന്ന് അയയ്ക്കുന്നതാണ്.
ഞങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ നേരിട്ട് പണം നിക്ഷേപിച്ച ശേഷം വിശദ വിവരങ്ങള്‍ ഞങ്ങള്‍ക്കയച്ചുതരിക. മരുന്ന് നിങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തപാല്‍/കൊറിയര്‍ വഴി അയച്ചുതരുന്നതാണ്.
ഞങ്ങളുടെ ബാങ്ക് വിവരം
ബാങ്ക്: ICICI ബാങ്ക്, കോഴിക്കോട് ശാഖ (Calicut Branch) കേരള, ഇന്ത്യ.
അക്കൗണ്ട് ഉടമയുടെ പേര് : ഷബീർ അഹമ്മദ് റോയ്
അക്കൌണ്ട് നമ്പര് : 626501047809
IFSC CODE ICIC0006265 - (ഐ.എഫ്.എസ്.സി കോഡ്)
SWIFT CODE ICICINBBXXX - (സ്വിഫ്റ്റ് കോഡ്)
അല്ലെങ്കിൽ ഡോ. ഷബീർ അഹമ്മദ് റോയ് എന്ന പേരില്‍ കോഴിക്കോട് മാറാവുന്ന ഡി.ഡി അഥവാ ചെക്ക്, രജിസ്റേര്‍ഡ് തപാല്‍ വഴി താഴെ വിലാസത്തില്‍ അയക്കുക.
പണമയക്കേണ്ട വിലാസം:
ഡോ. ഷബീർ അഹമ്മദ് റോയ്
റോയ് മെഡിക്കല്‍ ഹാള്‍
5/2663-ബി, ജാഫര്‍ഖാന്‍ കോളനി
പ്ളാനിറ്റോറിയത്തിന് എതിര്‍വശം,
മാവൂര്‍ റോഡ്, കോഴിക്കോട് - 673006
കേരളം, ഇന്ത്യ
MOBIL:00919349113791 - 00919349852754
സൗദി അറേബ്യയിലേക്കും കുവൈറ്റിലേക്കും
സൗദിയിലെ MOH (മിനിസ്ട്രി ഓഫ് ഹെല്‍ത്ത്) ല്‍ നിന്ന് സമ്മതപത്രം ലഭിച്ചെങ്കില്‍ മാത്രമേ നിങ്ങളുടെ സൗദി അഡ്രസ്സിലേക്ക് DHL വഴി നേരിട്ട് മരുന്ന് അയക്കാന്‍ സാധിക്കുകയുള്ളു. അതിന് ശ്രമിച്ചു നോക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ പ്രദേശത്തുള്ള DHL ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍ അതിനെക്കാള്‍ സുഗമമായ മറ്റൊരു മാര്‍ഗ്ഗം ഞങ്ങള്‍ നിര്‍ദ്ദേശിക്കാം.
നിങ്ങളുടെ ഇന്ത്യയിലെ അഡ്രസ്സില്‍ മരുന്ന് വരുത്തിയ ശേഷം ഗള്‍ഫില്‍ നിന്ന് വന്ന് പോകുന്ന സുഹൃത്ത് അല്ലെങ്കിൽ അടുത്ത ബന്ധു മുഘേനെയോ മരുന്ന് എത്തിച്ച് തരാന്‍ ആവശ്യപ്പെടുക. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ കൂടെ നല്‍കുന്നതാണ്. ഏറ്റവും എളുപ്പമായതും ധാരാളം പേര്‍ ഉപയോഗിക്കുന്നതുമായ മാര്‍ഗം ഇതാണ്.
NATURAL HEALTH & UNANI TRADITION
Every person has a unique temporal Constitution for a healthy body and the four temperaments are…
SANGUINE | CHOLERIC | MELANCHOLIC | PHLEGMATIC
ഡൽഹിയിൽ 2006ൽ ഏറ്റവും മികച്ച യൂനാനി ഫിസിഷൻ അവാർഡ്
ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ സൊസൈറ്റിയുടെ സഥാപക ജനറൽസെക്രട്ടറിയും,പ്രശസ്ത യൂനാനി ഫിസിഷനുമായ ഡോ. അസ്ലം ജാവേദ് ഡൽഹി രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപെട്ട രാഷ്ട്രപതി ഡോ. എ. പി. ജെ.അബ്‌ദുൾകലാമിന് ഹക്കിം അജ്മൽ ഖാൻ സാഹിബിനെക്കുറിച്ചുള്ള പുസ്തകം സമ്മാനിക്കുന്നു.
ദുബായ് ബുർജി അൽ അറബിൽ വെച്ച് നടന്ന അന്തർദേശിയ സമ്മേളനത്തിൽ 2012ൽ ഏറ്റവും മികച്ച യൂനാനി ഫിസിഷനുള്ള ഗ്ലോബൽ അവാർഡ്
വിശിഷ്ട വ്യക്തികൾക്ക് പറയാനുണ്ടായിരുന്നത്.
മാധ്യമങ്ങളുടെ ഒരുമയോടെയുള്ള പ്രശംസ ഡോക്ടർ റോയ്‌ക്ക് സ്വന്തം.
MOBILE
+91 93491 13791
+91 88484 73488
പ്ലാനറ്റോറിയത്തിന് എതിർ വശം
ജാഫർ ഖാൻ കോളനി
മാവൂർ റോഡ്
കോഴിക്കോട്. 673006
കൺസൾട്ടേഷൻ സമയം
രാവിലെ 11 മണി മുതൽ
വൈകുന്നേരം 6 മണി വരെ
ഞായറാഴ്ച അവധി
മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക
+91 93491 13791
+91 88484 73488
+91 88933 11666
Click for Online Consultation Form
|