Web Analytics Made Easy - Statcounter

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

+91 9349113791

വിശ്വാസത്തിന്റെ കഥ

പ്രതീക്ഷയുടെ, വിശ്വാസത്തിന്റെ, ഒരു വലിയ ആശ്വാസത്തിന്റെ കഥ.

എന്റെ പേര് ഉണ്ണിക്യഷ്ണന്,‍ ദുബായിലെ ഒരു മള്‍ട്ടിനാഷണല്‍ കംബനിയിൽ ജോലി ചെയ്യുന്ന 49 വയസ്സുള്ള വിവാഹിതനാണ് ഞാന്‍. പത്തു വര്‍ഷമായി ഉദ്ധാരണ ശേഷിയില്‍ പ്രശ്നങ്ങൾ അനുഭവിച്ചു കഷ്ട്ടപ്പെട്ട എനിക്ക് ആശ്വാസകരമായ സുഖം ഡോ. എസ്. എ. റോയിയുടെ യുനാനി ചികിത്സ വഴി ലഭിച്ചു.

എനിക്ക് സുഖം നല്‍കിയ ഡോ. ഷബീർ അഹമ്മദ് റോയിയോടുള്ള കടപ്പാടിന്റെയും ക്യതജഞതയുടെയും പ്രകടനമെന്ന രീതിയില്‍ എന്റെ വ്യക്തിഗത അനുഭവം എല്ലാവരുമായി പങ്കുവെക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ യുവത്വത്തില്‍ അപാര ലൈംഗിക ശക്തിയായിരുന്നു എനിക്കുണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍, ലൈംഗിക പ്രശ്നം എന്നൊന്ന് ഉണ്ടെന്ന് പോലും ഞാൻ വിശ്വസിച്ചിരുന്നില്ല.

അന്നൊക്കെ അലോപ്പതി ഡോക്ടര്‍മാരുടെ പ്രസ്താവനകള്‍ ഞാന്‍ വായിക്കാറുണ്ടായിരുന്നു ലൈംഗിക പ്രശ്നങ്ങളുടെ കാരണം മാനസിക പിരിമുറുക്കങ്ങളും പ്രയാസങ്ങളും മാത്രമാണ്, യാതൊരു വിധ ശാരീരിക പ്രശ്നങ്ങളും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല - എന്നൊക്കെ.

അതുകൊണ്ട് തന്നെ ലൈംഗിക ചികിത്സയ്ക്കായി വരുന്ന ഡോക്ടര്‍മാരൊക്കെ വ്യാജന്മാരാണെന്നും, വ്യാജമരുന്നുകളാണ് അവര്‍ നല്‍കുന്നതെന്നും ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. 30 വയസ്സില്‍ വിവാഹിതനായ എനിക്ക് ആദ്യ രണ്ട് വര്‍ഷം വളരെ ആനന്ദകരമായ ലൈംഗിക ജീവിതമാണ് ഉണ്ടായിരുന്നത്.

സാവധാനം എന്റെ ഉദ്ധാരണശേഷിയും സമയവും കുറഞ്ഞു വരുന്നതായി ഞാന്‍ മനസ്സിലാക്കിയെങ്കിലും മാനസിക ടെന്‍ഷന്‍ കൊണ്ടാവാമെന്ന ധാരണയില്‍ ഞാന്‍ അത് അവഗണിച്ചു.

ദിവസം ചെല്ലുംതോറും കാര്യങ്ങള്‍ വഷളാവുകയായിരുന്നു. മുന്‍പുണ്ടായിരുന്ന ഉദ്ധാരണശേഷി ഇല്ലാതായി എന്നു മാത്രമല്ല, ലൈംഗികചിത്രങ്ങളും കഥകളും എന്നില്‍ ലിംഗോദ്ധാരണത്തിന് ഇടയാക്കുന്നില്ല എന്ന് എനിക്ക് വേദനയോടെ മനസ്സിലായി.

അത്യാവശ്യ വിവരവും വിദ്യാഭ്യാസവും ഉള്ള ആളെന്ന നിലയില്‍ ഞാന്‍ ആദ്യം ചെയ്തത് ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടുകയായിരുന്നു. 6 മാസക്കാലം യാതൊരു പ്രയോജനവും ഇല്ലാതെ മനശ്ശാസ്ത്ര ചികിത്സയുമായി സമയം കളഞ്ഞു.

മനസ്സുമടുക്കാതെ ഓരോരുത്തരുടെയും ഉപദേശം കേട്ട് യുറോളജിസ്റ്റ്, ആന്‍ഡ്രോളജിസ്റ്റ്സ് ഇങ്ങനെ സ്പെഷ്യലിസ്റ്റുകളുടെ പിന്നാലെയായി ഞാന്‍. അവരൊക്കെ എന്നെ നിരാശരാക്കിക്കൊണ്ട് പറഞ്ഞ മറുപടി ഒന്നു തന്നെ.

മാനസിക പ്രശ്നങ്ങള്‍:- പിരിമുറുക്കം, വ്യാകുലത, ടെന്‍ഷന്‍ തുടങ്ങിയവയാണ് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍. വിഷാദം പോലുള്ള മാനസിക കാരണങ്ങള്‍ വന്ധ്യതയിലേക്ക് നയിക്കുന്നു.

താല്പര്യക്കുറവ്:- നിങ്ങള്‍ ജീവിത പങ്കാളികള്‍ തമ്മിള്‍ വെച്ചു പുലര്‍ത്തുന്ന ധാരണാപ്രശ്നങ്ങള്‍, എതിര്‍പ്പ്, ശത്രുതാ മനോഭാവം, ധാരണയില്ലായ്മ തുടങ്ങിയവയാകാം നിങ്ങള്‍ക്ക് ശരിയായ ഉദ്ധാരണം ലഭിക്കാത്തതിന് കാരണം.

എനിക്ക് ഇങ്ങനെ വന്നുചേരുമെന്ന് ഒരിക്കലും വിശ്വസിക്കാനായില്ല. അതെന്നെ ആകെ പിടിച്ചുലച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട് വിഷാദത്തിനടിമയായി ഞാന്‍ മാറി.

കുറച്ചു വർഷങ്ങൾക്കു ശേഷം ഒരു അമേരിക്കന്‍ ഡോക്ടറെ ഞാന്‍ സന്ദര്‍ശിച്ചു. നിരവധി മരുന്നുകള്‍ അദ്ദേഹം കുറിച്ചു തന്നു Sildenafil (Viagra), Tadalafin (Cialis) and Vardenafil (Levitra) തുടങ്ങിയവ, കൂടെ ഒരു മുന്നറിയിപ്പും.

ഇതൊക്കെ പലരിലും ഫലം കണ്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ പ്രശ്നം ഇതുകൊണ്ട് തീര്‍ത്തും മാറുമെന്ന് പറയാനാവില്ല. കൂടാതെ സ്ഥിരമായ ഉപയോഗം വഴി ഇതിന് അടിമയായി തീരുന്നതിനോടൊപ്പം തന്നെ മറ്റ് ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായേക്കാം.

ഇതിനും പുറമെ ഹ്യദയസംബന്ധമായ അസുഖങ്ങള്‍ക്ക് നല്കാറുള്ള ¾ Nitroglycerine (Nitrobid), Isosorbid mononitrate (Imdur), and Isosorbide dinitrate (Isordil) നൈട്രേറ്റ് മരുന്നുകളോടൊപ്പം ഇവ ഉപയോഗിക്കരുത്. ഇത് രണ്ടും ചേരുംബോൾ‍ രക്തക്കുഴലുകളെ സമ്മര്‍ദത്തിലാക്കുകയും അതുവഴി തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഹ്യദയസ്തംഭനം സ്ട്രോക്ക് മുതലായവയ്ക്ക് സാധ്യതയുണ്ട്.

തുടക്കത്തില്‍ ഈ മരുന്നുകളുടെ ഉപയോഗം എന്നിൽ നല്ല ഫലം കാണിച്ചു. എന്നാൽ കുറച്ചാഴ്കള്‍ക്ക് ശേഷം ഫലം കുറഞ്ഞ് കുറഞ്ഞ് വന്നതിനാല്‍ തുടര്‍ച്ചയായ ഉപയോഗം മൂലമുള്ള സൈഡ് ഇഫക്ട്സ് പേടിച്ച് മരുന്നുകള്‍ നിര്‍ത്തുകയേ വഴിയുണ്ടായിരുന്നുള്ളു. ഡോക്ടർമാരിലും അവരുടെ മരുന്നിലും എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. എന്റെ വിധി എന്നോര്‍ത്ത് ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.

അങ്ങനെ നിരാശയുടെ പടുകുഴിയിലിരിക്കുബോളാണ് ഒരു മലയാളം വാരികയിലെ പരസ്യം കണ്ട് www.roymedical.com എന്ന മലയാളത്തിലുള്ള വെബ്സൈറ്റ് സന്ദര്‍ശിച്ചത്. ആരംഭത്തില്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ ഞാന്‍ അവഗണിച്ചു. കാരണം ചെറുപ്പം മുതലേ ആധുനിക അലോപ്പതി ചികിത്സയില്‍ മാത്രം വിശ്വസിച്ചിരുന്ന എനിക്ക് അതില്‍ നിന്നുപോലും ഫലം സിദ്ധിക്കാത്ത അവസസ്ഥയില്‍ യുനാനി പോലുള്ള ഇതര ചികിത്സാരീതികള്‍ക്ക് എങ്ങനെ ആശ്വാസം നല്‍കാന്‍ കഴിയുമെന്ന് മനസ്സിലായില്ല.

മാനുഷികമായ ജിജ്ഞാസകള്‍ എന്നില്‍ താല്പര്യം ഉണര്‍ത്തുകയും ഞാന്‍ എല്ലാ വിവരങ്ങളും കാണിച്ച് ഡോക്ടര്‍ക്ക് ഇ-മെയിൽ അയക്കുകയും ചെയ്തു. കാര്യങ്ങള്‍ മനസ്സിലാക്കിയ ഡോ. ഷബീർ അഹമ്മദ് റോയി എനിക്ക് ആശാവഹമായ മറുപടിയാണ് നല്‍കിയത്.

ഇതിന് ശേഷം നിരവധി തവണ ഞാന്‍ ഡോക്ടര്‍ റോയിയുമായി ടെലിഫോണിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തിയെങ്കിലും പൂര്‍ണ ത്യപ്തനാവാത്തതിനാല്‍ ഡോക്ടറുടെ ദുബായി സന്ദര്‍ശന വേളയില്‍ നേരിട്ട് അദ്ദേഹത്തെ സന്ദര്‍ശിച്ച് പ്രശ്നപരിഹാരം തേടി. വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ എന്നെ ഉപദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രശ്നങ്ങള്‍ നല്‍കുന്ന ദൈവം അതിനുള്ള പ്രതിവിധിയും നല്‍കിയിട്ടുണ്ട്.

അദ്ദേഹം വിവരിച്ചുതന്ന കാര്യങ്ങള്‍ എന്നെ തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനാക്കി. സാധാരണ നിലയില്‍ ആവശ്യമുള്ളതിനേക്കാള്‍ പത്തിരട്ടി രക്തചംക്രമണം ലിംഗത്തിലുള്ള രക്തക്കുഴലുകള്‍ക്ക് ഉദ്ദാരണ സമയത്ത് ആവശ്യമാണ്. ക്രമത്തിലല്ലാത്ത രക്തപ്രവാഹമാണ് ഉദ്ദാരണ-സ്ഖലന പ്രശ്നങ്ങള്‍ക്ക് മുഖ്യകാരണം.

ലൈംഗിക പ്രക്രിയ മനസ്സിന്റെയും ശരീരത്തിന്റെയും ഒന്നുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്. നൂറ്റാണ്ടുകളായി ലൈംഗികശേഷിക്കുറവിനെ മാനസിക പ്രശ്നങ്ങളുടെ ഫലമെന്ന് മുദ്രകുത്തി ലക്ഷക്കണക്കിന് രോഗികള്‍ മനസ്സിലാക്കുന്നില്ല ശാരീരിക പ്രശ്നങ്ങളാണ് മാനസികമായവയേക്കാള്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ മുഖ്യമെന്ന്.

ലൈംഗികബന്ധ സമയത്ത് പൂര്‍ണ്ണ സംത്യപ്തി ലഭിക്കുന്നതിന് വ്യക്തികളുടെ മനസ്സും ശരീരവും ഒരേ ലെവലില്‍ ഉത്തേജിതമാകേണ്ടതുണ്ട്. അതില്ലാതെ വരുംബോഴാണ് മാനസികമായി ലൈംഗീകബന്ധം വേണമെന്ന് വയ്ക്കുമ്പോഴും ശാരീരികമായി ഉദ്ദാരണം സംഭവിക്കാത്തത്.

ലൈംഗികചോദന വളര്‍ത്തുകയും ലൈംഗികാവയങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പ്രക്യതിദത്തമായ അനവധി പച്ചമരുന്നുകളുടെ സന്തുലനമാണ് ഞങ്ങള്‍ നല്‍കുന്ന മരുന്നുകള്‍. ഇതൊടൊപ്പം വൈകാരികമായ ഉദ്ദീപനവും കൂടെ കൈവരിക്കാനായാല്‍ ശരീരവും മനസ്സും ഒത്തുചേര്‍ന്ന് ഉന്മാദിക്കുന്ന ലൈംഗിക ബന്ധത്തിന്റെ രതിമൂര്‍ച്ച അനുഭവപ്പെടാനാകും.

ഡോ. ഷബീർ അഹമ്മദ് റോയി ഒന്നുകൂടി പറഞ്ഞു തന്നു:- പുരുഷ സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോൺ - ന്റെ (testosterone) അളവ് രക്തത്തില്‍ വര്‍ദ്ധിപ്പിക്കുക്കതിനായി ഇവ ചെയ്യുക:-

പുകവലി, മദ്യപാനം, വിഷാദ രോഗത്തിനും മറ്റും നല്‍കുന്ന തരത്തിലുള്ള മരുന്നുകള്‍ പൂര്‍ണമായി ഒഴിവാക്കുക, വ്യഷണങ്ങള്‍ക്ക് അധികം ചൂടേല്‍ക്കാതെ സംരക്ഷിക്കുക, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ ചേര്‍ത്ത പദാര്‍ത്ഥങ്ങള്‍ എന്നിവ കഴിക്കുക, ധാരാളം ശുദ്ധജലം കുടിക്കുക.

സാധാരണയായി നാലുമാസമാണ് ചികിത്സാകാലാവധിയെങ്കിലും രണ്ടുമാസത്തെ പുരോഗമനം വിലയിരുത്തി തുടർന്നാൽ മതിയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

രണ്ടുമാസംകൊണ്ട് തന്നെ അത്ഭുതാവഹമായ രീതിയില്‍ എന്റെ നില 60%ത്തിലധികം മെച്ചപ്പെട്ടു. രണ്ടുമാസം കൂടി തുടര്‍ന്നു ചികിത്സിക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. എന്റെ മുന്‍കാലത്തെ അതെ ലൈംഗികസുഖം ഞാനിപ്പോള്‍ ആസ്വദിക്കുന്നു. കൂടുതല്‍ ശക്തിയും ദീര്‍ഘമായ ഉദ്ധാരണവും എനിക്കിപ്പോള്‍ ഉണ്ട്.

ഡോ. റോയിയുടെ ചികിത്സ എനിക്ക് പ്രതീക്ഷയും, ആത്മവിശ്വാസവും, അതിനേക്കാളുപരി ആത്മാഭിമാനവും നേടിത്തന്നു. ഇത്രയും നീണ്ട ഒരു വിവരണം നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചത് ഇത് എന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ്. എന്നെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവന്ന ഈ ചികിത്സയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ചികിത്സാരീതികളെക്കുറിച്ച് സിദ്ധാന്തത്തിനും അതിന്റെതായ തനത് ശക്തിയുണ്ടെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. യുനാനി പോലുള്ള പാരമ്പര്യ ചികിത്സാരീതികളെക്കുറിച്ച് കൂടുതല്‍ വായിച്ചറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഹ്യദയം നിറഞ്ഞ നന്ദിയോടെ,

സ്‌നേഹപൂർവം,
ഉണ്ണിക്യഷ്ണന്‍

Disclaimer: - Information contained in this website provides is only intended to assist users. Nothing contained on this website is medical advice or diagnosis, the results may vary from person to person, therefore you are urged and advised to seek the guidance or recommendations of a physician before beginning medical therapy.

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

MOBILE

+91 93491 13791

WHATSAPP

+91 88484 73488

Related Stories

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

 

Click for Online Consultation Form

 

Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Dr. Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.