web stats
വയാഗ്രയും - പാർശ്വഫലങ്ങളും : റോയ് മെഡിക്കൽ ഹാൾ

ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India
Sexual Health With Unani Medicine
Call for Appointment: +91 9349113791

വയാഗ്രയും - പാർശ്വഫലങ്ങളും

യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും "വയാഗ്ര" എന്ന പേരിൽ വിറ്റുവരുന്ന ‘സിൽഡനാഫിൽ’ (sildenafil) വിവിധ പേരുകളിൽ ഇന്ന് ഇന്ത്യയിലും സുലഭമാണ്.

പത്ര മാധ്യമങ്ങൾ ഈ മരുന്നിന്റെ ഗുണവശങ്ങൾക്കു അമിത പ്രാധാന്യം നൽകി പെരുപ്പിച്ചു കാട്ടുകയും ഇതിന്റെ ദൂഷ്യവശങ്ങളെയും പാർശ്വഫലങ്ങളേയും, പ്രത്യകിച്ചും ഹൃദയതകരാർ ഉള്ളവരിൽ, അവഗണിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമായ ഒരു വസ്തുതയാണ്.

1998 ഏപ്രിൽ മുതൽ 2000 ഫെബ്രുവരി വരെ 522 പേര് സിൽഡനാഫിലിന്റെ പാർശ്വഫലമായ ഹൃദയ തകരാറുകൾ മൂലം മരമടഞ്ഞുവെന്നു പറയുബോൾ വയാഗ്രയുടെ ഭീകരത മനസിലാകും. മരണപെട്ടവരിൽ ഭൂരിഭാഗവും 65 വയസ്സിൽ താഴെയുള്ളവരും ഹൃദയസംബന്ധ പ്രശ്നങ്ങളുടെ സാധ്യത പട്ടികയിൽ ഉൾപെടാത്തവരും (പ്രേമേഹം, രക്തസമ്മർദ്ധം, ഉയർന്ന കൊളസ്‌ട്രോൾ, പുകവലി തുടങ്ങിയവ ഇല്ലാത്തവർ) ആണെന്നത് പ്രേത്യേക പ്രാധാന്യം അർഹിക്കുന്നു.

നൈട്രേറ്റിസിനൊപ്പം സിൽഡനാഫിൽ കഴിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുളവാക്കുന്ന ഹൃദയ പ്രശ്നങ്ങൾക്കു കരണമാവുന്നതാണ്.

നൈട്രേറ്റ് മരുന്നുകൾ ഇനി പറയുന്നവയാണ്: -

  • ഐസോസോർബൈഡ്‌ ഡൈനൈട്രേറ്റ് - Isosorbide Dinitrate
  • ഐസോസോർബൈഡ്‌ - 5 - മോണോ നൈട്രേറ്റ് - Isosorbide-5-Mononitrate
  • പെന്റാഎരിത്രൈറ്റോൾ ട്രൈ നൈട്രേറ്റ് - Pentaerythritol Tetranitrate
  • ഗ്ലിസറിൻ നൈട്രേറ്റ് - Glyceryl Trinitrate
  • അമിൽ നൈട്രേറ്റ് അഥവാ നൈട്രൈറ്റ് (ഉള്ളിലേക്ക് വലിക്കുന്നത്) - Amyl Nitrate or Nitrite (Inhaled Forms)

മേല്പറഞ്ഞ നൈട്രേറ്റ് മരുന്നുകൾ ഉപയോഗിക്കുന്നവർ സിൽഡഫിൽ കഴിക്കുന്നു എങ്കിൽ ജീവഹാനിക്ക് തന്നെ കാരണം ആയേക്കാവുന്ന അതിരക്തസമ്മർദ്ദം, തലചുറ്റൽ, തളർച്ച തുടങ്ങി ഹൃദയസ്തംഭനമോ സ്ട്രോക്കോ വരെ ഉണ്ടായേക്കാം.

ആയതിനാൽ സിൽഡനാഫിൽ (വയഗ്രയോ അതിന്റെ വകഭേദങ്ങളോ) എല്ലാ പുരുഷന്മാർക്കും പറ്റിയ ഒരു സിദ്ധ ഔഷധമായി ഒരിക്കലും കാണരുത്. വയാഗ്രക്കു പുറമെ മറ്റു ചിലർ ലിംഗനാളികളെ വീർപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ (vaccum constriction devices) പൈറൽ ഇന്ജുക്ഷൻ തെറാപ്പി, ഇൻട്രായൂറിത്രൽ തെറാപ്പി, ഓപ്പറേഷൻ തുടങ്ങിയ മാർഗങ്ങളും സ്വീകരിച്ചു കാണുന്നുണ്ട്. ഇത്തരം പ്രധിവിധികൾക്കെല്ലാം വിവിധങ്ങളായ പ്രത്യകതങ്ങളും പാർശ്വഫലങ്ങളും ഉണ്ട്.

 

സിൽഡനാഫിലിന്റെ പ്രതികൂല ഫലങ്ങൾ

തലവേദന, വിളർച്ച, ദഹനക്കേട്, മൂക്കടപ്പ്, മൂത്രാശയ പഴുപ്പ്, കാഴ്ചക്കുറവ്, ഒഴിച്ചിൽ, തലചുറ്റൽ, ചൊറിച്ചിൽ, ശ്വാസതടസ്സം, നടുവേദന, പനി, ഹൃദയ തടസ്സം കൊണ്ടുള്ള നെഞ്ചുവേദന, ചെന്നിക്കുത്ത്, ഉയർന്ന നാടിമിടുപ്പ്, ഹൃദയസ്തംഭനം, ഹൃദയമിടിപ്പ് നിലച്ചു പോകൽ, വിഷാദം, ഉറക്കമില്ലായ്മ, അമിത വിയർപ്, ത്വക്ക് രോഗം, ഛർദി, ഗാസ്‌ട്രോ എന്ററൈറ്റിസ്, വയറു വേദന, കരളിന്റെ പ്രവർത്തന വൈകല്യം, അമിത ദാഹം, സന്ധി വേദന, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം, വാദം, ചെങ്കണ്ണ്, കണ്ണ് വേദന, കാഴ്ചമങ്ങൾ, കണ്ണിൽ നിന്നും രക്തം പൊടിയിൽ, തിമിരം, പെട്ടന്നുള്ള കാഴ്ച മങ്ങൽ, കേൾവിക്കുറവ്, ചെവിവേദന, രക്തസ്രാവം, മരവിപ്പ്, അലർജി, നെഞ്ചു വേദന
മുതലായവയാണ്‌ വയാഗ്ര മരുന്നുകളുടെ ദൂഷ്യ ഫലങ്ങൾ.

 

മേല്പറഞ്ഞ ദൂഷ്യ വശങ്ങളും, പാർശ്വഫലങ്ങളും, ശാരീരിക പ്രശ്നങ്ങളും ഒന്നുമില്ലാതെ ഏറ്റവും ഫലവത്തായി ഉദ്ധാരണ പ്രശ്നങ്ങൾക്കും ലൈംഗീക ശേഷികുറവിനും ഉപയോഗിക്കാവുന്നതും ലൈംഗീക രോഗത്തിനും ഓജസ്സിനും ഉള്ളതുമായ പ്രതിവിധിയാണ് യൂനാനി.

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക

00919349113791
00918893311666
00918547647124

Related Stories

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11.30 മുതൽ

വൈകുന്നേരം 6 വരെ

ഞായറാഴ്ച അവധി

 

ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.

+91 9349113791

+91 8848473488

+91 8893311666

കോഴിക്കോട് സ്ഥലം മാപ്പ്
തൃശ്ശൂർ ഓഫീസ്
ആൽഫാ ഹെൽത്ത് സെന്റർ

കേരള വർമ്മ കോളേജിനു സമീപം

പന്തളം ലെയ്ൻ, കനട്ടക്കര

തൃശൂർ - 680011

 

കൺസൾട്ടേഷൻ സമയം

ദിവസേന : 10:00 am - 7:00 pm

ഞായറാഴ്ച : 10:30 am - 2:00 pm

 

മുൻ‌കൂർ ബുക്കിംഗിന് വേണ്ടി വിളിക്കുക.

+91 9037512024

ട്രൈച്ചർ ലൊക്കേഷൻ മാപ്പ്

ഓൺലൈൻ കൺസൾട്ടിങ് ഫോം

ഈ ഫോം അയക്കുന്നതിനു വേണ്ടി എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുക

ലിംഗം
പുരുഷന്‍ സ്ത്രീ
വിവാഹിതൻ / വിവാഹിതയാണോ
അതെ അല്ല
കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഇനം?
വെജ് നോണ്‍ വെജ്
ശരിയായ വിശപ്പുണ്ടൊ?
ഉണ്ട് ഇല്ല
നിങ്ങളുടെ ശരീരം?
തടിച്ചത് മെലിഞ്ഞത്
നിങ്ങൾക്ക് മലബന്ധം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങൾക്ക് ഉറക്കകുറവ് ഉണ്ടോ ?
ഉണ്ട് ഇല്ല
രക്ത സമര്‍ദം ഉണ്ടോ?
ഉണ്ട് ഇല്ല
പ്രമേഹം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ അമിതമായി മൂത്രമോഴിക്കുന്നുണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ അമിതമായി സ്വപ്നസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ശീഖ്രസ്ഖലനം ഉണ്ടോ?
ഉണ്ട് ഇല്ല
നിങ്ങള്‍ക്ക്‌ ലിംഗ ഉദ്ധാരനക്കുരവുണ്ടോ?
ഉണ്ട് ഇല്ല
ഗുഹ്യരോഗങ്ങള്‍ / ലൈംഗികരോഗങ്ങള്‍ ഉണ്ടോ?
ഉണ്ട് ഇല്ല
പുകയില , മദ്യം , മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാണോ?
അതെ അല്ല
Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.